- Home
- Malabar Gold and Diamonds, Fair Price Campaign Kerala 2022
എല്ലാവര്‍ക്കും കിട്ടും ബെസ്റ്റ് പ്രൈസ്
ഓഫറുകള്‍ക്കായി ഇനി കാത്തിരിക്കേണ്ട, വിലപേശി മടുക്കുകയും വേണ്ട. ജ്വല്ലറി ഷോപ്പിംഗ് സമയത്തെ ആശങ്കകളെല്ലാം ഇനി മറന്നേക്കാം! മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ 100% BIS ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ക്ക് നേടൂ രാജ്യത്തെ ഏറ്റവും മികച്ച സ്വര്‍ണവില. എത്ര ചെറിയ പര്‍ച്ചേസുമാവട്ടെ ഷോപ്പിങ്ങില്‍ നിങ്ങളൊരു എക്‌സ്‌പേര്‍ട്ടോ തുടക്കക്കാരനോ ആയിക്കൊള്ളട്ടെ, ഫെയര്‍പ്രൈസ് എല്ലാവര്‍ക്കും എല്ലാ ദിവസവും എല്ലായിടത്തും. ഇത് ഞങ്ങളുടെ പ്രോമിസ്. അടുത്തുള്ള സ്‌റ്റോര്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കൂ.
Disclaimer : We collect information from you when you register on our site or fill out a form. When filling out a form on our site, for any of the above-mentioned reasons, you may be asked to enter your: name, e-mail address, and phone number. You may, however, visit our site anonymously. Any of the information we collect from you is to personalize your experience, to improve our website and to improve customer service. Any data collected will be/will not be shared with any third party.