പ്രിയ സുഹൃത്തെ,

ഈ സ്വാതന്ത്ര്യദിന വേളയി സമൂഹമാധ്യമങ്ങളി മലബാ ഗോഡ് & ഡയമണ്ട്സിനെക്കുറിച്ചു പ്രചരിച്ച തെറ്റിദ്ധാരണാജനകമായ ചില വാത്തക ഞങ്ങളുടെ ശ്രദ്ധയി പെടുത്തിയതിന് നന്ദി. ഇത് സംബന്ധിച്ച് സമൂഹത്തിന്റെ വിവിധ കോണുകളി നിന്നും നിരവധി അഭിപ്രായങ്ങളും വിമശനങ്ങളും ഉയന്നു വന്നിട്ടുണ്ട്. ഈ വിഷയത്തി കമ്പനിയുടെ ഔദ്യോഗിക വിശദീകരണം താങ്കളുടെ അറിവിലേക്കായി നകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായി കണക്കാക്കികൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തി അഭിമാനം കൊള്ളുകയും ഭാരതീയ ആഭരണകലാ പാരമ്പര്യത്തി നിന്നും ഊജ്ജം ഉക്കൊണ്ടു മറുനാടുകളി പ്രശസ്തി ആജ്ജിക്കുകയും ചെയ്ത ഇന്ത്യ ജ്വല്ലറി ബ്രാഡ് ആണ് മലബാ ഗോഡ് & ഡയമണ്ട്സ്.

ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള ഒരു സ്ഥാപനം എന്ന നിലക്ക് ഞങ്ങക്ക് പല ദേശങ്ങളി നിന്നും ആയിരക്കണക്കിന് ഉപഭോക്താക്ക ഉണ്ട്. അത് കൊണ്ട് തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയ ദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടിക ഞങ്ങ സമയാസമയം സംഘടിപ്പിക്കാറുണ്ട്. അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂ, ഫിലിപ്പൈസ്, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളി ഒരു ഇന്ത്യ ഇന്റനാഷണ ജ്വല്ലറി എന്ന നിലയി പ്രചാരണ പരിപാടിക സംഘടിപ്പിക്കാറുണ്ട്.

ഫ് കേന്ദ്രീകരിച്ചു പ്രവത്തിക്കുന്ന ഒട്ടു മിക്ക ഇന്ത്യ സ്ഥാപനങ്ങളും ആഗോള ബ്രാഡുകളും ഇത്തരം പരിപാടിക അവരുടെ വിപണന നയത്തിന്റെ ഭാഗമായി നടത്തി വരുന്നു. ഗഫിലെ പ്രമുഖ മാധ്യമങ്ങ പരിശോധിച്ചാ ഇതിന് നിരവധി ഉദാഹരങ്ങ കാണാ കഴിയും. അത്തരത്തി ഒരു പ്രചാരണ പരിപാടിയാണ് പാക്കിസ്ഥാ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഞങ്ങളുടെ ഗ ഫിലുള്ള ഡിജിറ്റ മാക്കറ്റിംഗ് ഏജസി ആവിഷ്കരിച്ച ക്വിസ് മത്സരം. ഇത് കോപ്പറേറ്റ് മാക്കറ്റിംഗ് ഡിപ്പാട്മെന്റിന്റെയും സീനിയ കോപറേറ്റ് മാനേജ്മെന്റിന്റെയും ശ്രദ്ധയി പെട്ടപ്പോ തന്നെ ഈ പ്രചാരണ പരിപാടി വേണ്ടെന്ന് വെക്കുകയും പോസ്റ്റുക ഉടനടി പിവലിക്കുവാ നിദേശം കൊടുക്കുകയും ചെയ്തു.

മേപറഞ്ഞ പ്രചാരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കി അത് മനഃപൂവം അല്ല എന്ന് ഒരിക്ക കൂടി അറിയിക്കുന്നു. ഇത് മൂലം അവക്കുണ്ടായ മനഃപ്രയാസങ്ങക്ക് മലബാ ഗോഡ് & ഡയമണ്ട്സ് മാനേജ്‌മെന്റ് നിവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

മാനേജ്‌മെന്റ് & സ്റ്റാഫ്
മലബാ ഗോഡ് & ഡയമണ്ട്സ്.